BJP Leader Slams CAA, Says It Will Affect SC,ST Along With Muslims | Oneindia Malayalam

2020-02-06 2

BJP Leader Slams CAA, Says It Will Affect SC,ST Along With Muslims

പൗരത്വ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ മുസ്ലിങ്ങളെ മാത്രമല്ല. എസ് സി, എസ്ടി, ഒബിസി വിഭാഗങ്ങളെക്കൂടി പ്രതികൂലമായി ബാധിക്കുമെന്നാണ് മധ്യപ്രദേശില്‍ നിന്നുള്ള ബിജെപി നേതാവ് അജിത് ബൊറാസി ചൂണ്ടിക്കാണിക്കുന്നത്.
#BJP #CAA

Videos similaires